Advertisement

ദേശീയ ചലച്ചിത്ര പുരസ്‌കാരം; പാർവ്വതിക്ക് പ്രത്യേക ജ്യൂറി പരാമർശം

April 13, 2018
0 minutes Read
parvathy

മലയാള സിനിമ ടേക്ക് ഓഫിലെ അഭിനയത്തിന് പാർവ്വതിക്ക് പ്രത്യേക ജ്യൂറി പരാമർശം. ഹിന്ദി ചിത്രത്തം ന്യൂട്ടനിലെ അഭിനയത്തിന് പങ്കജ് ത്രിപാഠിക്കും പ്രത്യേക ജ്യൂറി പരാമർശമുണ്ട്. മികച്ച നടിക്കുള്ള കടുത്ത മത്സരത്തിനൊടുവിലാണ് പാർവ്വതിക്ക് പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചത്.

യഷ് രാജ് സ്വിധാനം ചെയ്ത മോർഖ്യ എന്ന മറാത്തി ചിത്രത്തിന് ജ്യൂറിയുടെ പ്രത്യേക പരാമർശം. ഹലോ ആർസി എന്ന ഒറിയ ചിത്രത്തിനും പ്രത്യേക പരാമർശമുണ്ട്. ഇത്തരത്തിലുള്ള ചിത്രം താനൊരിക്കലും കണ്ടിട്ടില്ലെന്ന് ജ്യൂറി അധ്യക്ഷൻ പറഞ്ഞു. ചിത്ത്രതിലെ പെൺകുട്ടിയുടെ അഭിനയം മികവുറ്റതായിരുന്നുവെന്നും പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top