25
Mar 2019
Monday
100 News

യേശുദാസിന് ദേശീയ പുരസ്കാരം നേടി കൊടുത്ത ഗാനമിതാണ്

viswasapoorvam mansoor

യേശുദാസിന് എട്ടാമത്തെ ദേശീയ പുരസ്കാരം നേടികൊടുത്ത ഗാനമാണിത്. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ‘പോയ് മറഞ്ഞ കാലം വന്നു ചേരുമോ, പെയ്തൊഴിഞ്ഞ മേഘം വാനം തേടുമോ’ എന്ന ഗാനമാണിത്.   പ്രേംദാസ് ഗുരുവായൂര്‍ എഴുതി രമേശ് നാരായണന്‍ ഈണമിട്ട ഗാനമാണ് ഇത്.പിടി കുഞ്ഞുമുഹമ്മദാണ്. ചിത്രം സംവിധാനം ചെയ്തത്.  റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍ ആശ ശരത് എന്നിവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് 

Top