‘മോം റിലാക്‌സിങ്ങ് അറ്റ് മൂകാംബിക’ എന്ന ക്യാപ്ഷനും കൊടുക്ക് ; ചിരിപടർത്തി അരവിന്ദന്റെ അതിഥികളുടെ ട്രെയിലർ

വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ അരവിന്ദന്റെ അതിഥികളുടെ ട്രയിലർ പുറത്ത്. എം മോഹനൻ ആണ് സംവിധാനം. നിഖില വിമൽ ആണ് നായിക. ശ്രീനിവാസൻ, ശാന്തികൃഷ്ണ, ഉർവ്വശി, സലിം കുമാർ, അജു വർഗീസ്,ഷമ്മി തിലകൻ, ദേവൻ, ബിജുക്കുട്ടൻ, നിയാസ് ബക്കർ, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
പതിയാറ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, സംഗീതം ഷാൻ റഹ്മാൻ.
Aravindante Athidhikal Trailer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here