22
Mar 2019
Friday
100 News

കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് 24 ആം സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 24 ആം സ്വർണം. വനിതാ വിഭാഗം ടേബിൾ ടെന്നിസിലാണ് സ്വർണം.

നേരത്തെ പുരുഷൻമാരുടെ 125 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുമിത് മാലിക്കും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ വിനേഷ് ഫോഗട്ടിനും സ്വർണം നേടിയിരുന്നു.

വനിതകളുടെ 62 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലം നേടി. നേരത്തെ വനിതാ ബാഡ്മിന്റണിൽ ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു.

Top