Advertisement

അഘോരികളുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

April 16, 2018
Google News 0 minutes Read
aghora

പൂർണമായും വരാണസിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച് അഘോരികളുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. അഖിൽ കോന്നി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും ശ്രദ്ധേയമാണ്.

സംവിധായകൻ അഖിൽ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ആശിഷ് ശിവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനൂപ് ടി പവനനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സുജീർ ബാബുവാണ് എഡിറ്റിങ്. സൂരജാണ് ഹ്രസ്വചിത്രം നിർമ്മിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here