സർക്കാർ ഡോക്ടർമാർ അനിശ്ചിതകാലമായ തുടരുന്ന സമരം കർശനമായി നേരിടാൻ നീക്കം

സർക്കാർ ഡോക്ടർമാർ അനിശ്ചിതകാലമായ തുടരുന്ന സമരം കർശനമായി നേരിടാൻ നീക്കം. സമരം നിർത്തിയാൽ മാത്രം ചർച്ചയെന്ന് സർക്കാർ. നോട്ടീസ് നൽകാത്ത സമരത്തെ അംഗീകരിക്കില്ലെന്നും തൊഴിലാളി സംഘടനകൾ പോലും നോട്ടീസ് നൽകിയാണ് സമരം ചെയ്യുന്നതെന്നും സർക്കാർ പറഞ്ഞു. എസ്മ പ്രഖ്യാപിക്കാതെ സമരത്തെ നേരിടുമെന്നും സർക്കാർ പറഞ്ഞു.
അതേസമയം, സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇതോടെ സ്‌പെഷ്യലിറ്റി ഒപികൾ പൂർണമായി മുടങ്ങി. കരാർ ഡോക്ടർമാരേയും മെഡിക്കൽ വിദ്യാർഥികളേയും നിയോഗിച്ചുള്ള ജനറൽ ഒപികൾ ജില്ലാ ജനറൽ ആശുപത്രികളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here