Advertisement

ഇന്ന് സംസ്ഥാന വ്യാപക ബന്ദ്

April 16, 2018
Google News 0 minutes Read
state wide hartal in andhrapradesh

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ്. സംസ്ഥാനത്തെ ഹോഡ സാധനാ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമിതിയുടെ അഭ്യർത്ഥന പ്രകാരം യുവജന ശ്രമിക റിതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി), ജനസേന, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികളും ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്.

പ്രത്യേക പദവിക്കായി വാദിച്ച തെലുങ്കുദേശം പാർട്ടി (ടിഡിപി) ബന്ദുമായി സഹകരിക്കില്ല. ബന്ദുകൾ വികസനത്തെ തടസപ്പെടുത്തുമെന്നും അതിനാൽ ബന്ദിൽനിന്നും വിട്ടുനിൽക്കണമെന്നും ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here