Advertisement

ട്രെയിനുകള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം

April 17, 2018
1 minute Read

പത്തനാപുരം ആവണീശ്വരം സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തി. ഗുരുവായൂര്‍ പാസഞ്ചറും കൊല്ലം താംബരം എക്‌സ്പ്രസുമാണ് നേര്‍ക്കുനേര്‍ എത്തിയത്. ആവണീശ്വരം സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകള്‍ ഉള്ളപ്പോഴാണ് മൂന്നാമത്തെ ട്രെയിന്‍ എത്തിയത്. യാത്രക്കാര്‍ അപായചങ്ങല വലിച്ചതിനാല്‍ ഒഴിവായത് വന്‍ അപകടം. സിഗ്നല്‍ തകരാറാണ് ഇതിന് കാരണമെന്ന് പറയുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top