Advertisement

മൂന്നാറിലെ കയ്യേറ്റക്കാരെ സംരക്ഷിച്ച് പിഎച്ച് കുര്യന്‍

April 18, 2018
1 minute Read
ph kurian

മൂന്നാറിലെ കയ്യേറ്റക്കാരായ റിസോര്‍ട്ട് ഉടമകളെ സംരക്ഷിച്ച്റവന്യൂ പ്രിന്‍സിപ്പല്‍  സെക്രട്ടറി പി എച്ച് കുര്യന്‍. കയ്യേറ്റം ഒഴിപ്പിക്കാനുള്ള ഉത്തരവുകള്‍ പിഎച്ച് കുര്യന്‍ റദ്ദാക്കി. കെഎസ്ഇബി ഭൂമിയാണ് റിസോര്‍ട്ട് ഉടമകള്‍ കയ്യേറിയത്. പരസ്യമായി റിസോര്‍ട്ട് ഉടമകളെ അനുകൂലിക്കുന്ന നിലപാടാണ് പിഎച്ച് കുര്യന്‍ കൈക്കൊണ്ടത്. ലാന്റ് റവന്യൂ കമ്മീഷന്റെ ഉത്തരവാണ് പിഎച്ച് കുര്യന്‍ റദ്ദാക്കിയത്.

ph kurian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top