Advertisement

സുനന്ദ പുഷ്കറിന്റെ മരണത്തിലെ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അന്വേഷണ സംഘം

April 18, 2018
Google News 0 minutes Read
sunanda pushkar hotel room sunanda pushkar investigative report to be submitted before court today

മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കര്‍ ഹോട്ടല്‍ മുറിയില്‍ വച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവസാനഘട്ടത്തിലാണെന്ന് ഡല്‍ഹി പോലീസ്.  റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ദില്ലി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാല് കൊല്ലം മുന്‍പാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ ദില്ലി ഹൈക്കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകമെന്നും. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദില്ലി പൊലീസ് വക്താവ് ദീപേന്ദ്ര പതക് പറഞ്ഞു. 2014 ജനുവരി 17 നാണ് ദില്ലിയിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ സുനന്ദപുഷ്കർ മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here