Advertisement

നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു പ്രത്യേക ഡ്രസ് കോഡ്

April 19, 2018
0 minutes Read

രാജ്യത്തെ മെഡിക്കല്‍, ഡന്റല്‍ കോളജുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു ഡ്രസ് കോഡ്. ഇളം നിറമുള്ള അരകൈ വസ്ത്രമേ ധരിക്കാവൂ. വലിയ ബട്ടണ്‍, ബ്രൂച്ച്‌, പൂക്കള്‍ തുടങ്ങിയവ പാടില്ല. വലിയ ഹീല്‍സുള്ള ചെരിപ്പുകളും ഷൂസും അനുവദിക്കില്ല. കോപ്പിയടി തടയാന്‍ സിബിഎസ്ഇയാണ് ഉത്തരവു പുറപ്പെടുവിച്ചത്. പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. 2018മെയ് ആറിനാണ് പരീക്ഷ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top