Advertisement

പാർട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

April 22, 2018
0 minutes Read

സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.പുതിയ കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ് ബ്യൂറോയെയും ഇന്ന് തെരഞ്ഞെടുക്കും. നിലവിലെ പോളിറ്റ് ബ്യൂറോ തുടരണമെന്നാണ് കാരാട്ട് പക്ഷത്തിൻറെ നിർദ്ദേശം. എന്നാൽ മാറ്റം വേണമെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. അത് കൊണ്ട് തന്നെ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പേരുകളൊന്നും നിർദ്ദേശിക്കപ്പെട്ടില്ല.
പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായ പരിധിയിലെ തീരുമാനം കണക്കിലെടുത്ത് മുതിർന്ന പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള ഒഴിവായേക്കും.പകരം കേരളത്തിൽ നിന്നും ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  തെരഞ്ഞെടുപ്പുകൾക്ക് ശേഷം വൈകിട്ട് ഹൈദരാബാദിൽ റാലിയും പൊതുസമ്മേളനവും നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top