Advertisement

മോദി ചൈനയിലേക്ക്; ഷീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും

April 22, 2018
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും. ഈ മാസം 27, 28 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം. ബെയ്ജിംഗിലെ വുഹാന്‍ സിറ്റിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന മോദി ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. അധികാരത്തിലെത്തിയ ശേഷം മോദി ഇത് നാലാം തവണയാണ് ചൈന സന്ദര്‍ശിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here