തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം

തലസ്ഥാനത്ത് ശക്തമായ കടലാക്രമണം. തീരപ്രദേശങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. വലിയ തുറ, ശംഖുമുഖം തീരത്താണ് കടല്‍ തീരത്തേക്ക് അടിച്ചു കയറുന്നത്. പത്തോളം വീടുകള്‍ തകര്‍ന്നതായാണ് വിവരം. കന്യാകുമാരിയും കുളച്ചലുമടക്കമുള്ള തമിഴ്നാടിന്‍റെ ദക്ഷിണതീര മേഖലയില്‍ 2-3 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളുണ്ടാവുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
Rough sea
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News