Advertisement

സ്ത്രീധനം നൽകിയില്ല; ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ചു

April 23, 2018
Google News 0 minutes Read
gang rape

സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു.
ആസാമിലെ കരീംഗഞ്ജ് ജില്ലയിലാണ് സംഭ!വം. ഭർത്താവ് സ്വർണമുൾപ്പെടെ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനാലായിരുന്നു പീഡനം.

യുവതി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോ!ഴായിരുന്നു സംഭവം പുറത്തെറിഞ്ഞത്. യുവതി കരീംഗഞ്ജിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. യുവതിയുടെ പരാതിയിന്മേൽ 20ാം തീയതി കേസെടുത്ത പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here