Advertisement
ഹോട്ടൽ മുറിയിൽ കയറി ഇതരമത വിശ്വാസികളായ പുരുഷനെയും സ്ത്രീയെയും ആക്രമിച്ചു, തന്നെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന് യുവതി; 5 പേർ പിടിയിൽ

ഹോട്ടൽ മുറിയിൽ അതിക്രമിച്ച്‌ കയറി മുസ്ലീം യുവതിയെയും ഹിന്ദു പുരുഷനെയും ആക്രമിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാവേരി...

വയോധികയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 4 അറസ്റ്റിൽ

വയോധികയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കി. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല്...

സ്ത്രീധനം നൽകിയില്ല; ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ചു

സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു. ആസാമിലെ കരീംഗഞ്ജ് ജില്ലയിലാണ് സംഭ!വം. ഭർത്താവ് സ്വർണമുൾപ്പെടെ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു....

ബാംഗളൂരൂവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 10ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി

ബാംഗളൂരൂവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാ​ലു പേ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 10 ദി​വ​സം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. സം​ഭ​വ​ത്തി​ല്‍ നാ​ലു പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  ലോ​ഡ്ജ്...

ഭർത്താവിനെ ഗൺപോയിന്റിൽ നിർത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ഭർത്താവിനെയും കുഞ്ഞിനെയും ഗൺപോയിന്റിൽ നിർത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം. ബൈക്കിലെത്തിയ നാൽവർസംഘം യുവതിയെ സമീപത്തുള്ള കരിമ്പിൻ...

Advertisement