Advertisement

ബാംഗളൂരൂവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 10ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി

November 16, 2017
Google News 1 minute Read
man assignes friends to rape lover girl pushed from fourth floor after rape woman gang raped infront of husband

ബാംഗളൂരൂവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാ​ലു പേ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 10 ദി​വ​സം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. സം​ഭ​വ​ത്തി​ല്‍ നാ​ലു പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  ലോ​ഡ്ജ് ഉ​ട​മ​യാണ് കേസിലെ നാ​ലാ​മത്തെ പ്രതി. ഈ ലോ​ഡ്ജി​ല്‍ താ​മ​സി​പ്പി​ച്ചാ​യി​രു​ന്നു പീ​ഡ​നം.
ബം​ഗ​ളൂ​രു​വി​ന് സ​മീ​പം വൈ​റ്റ്ഫീ​ല്‍​ഡി​ല്‍ ചാ​യ​ക്ക​ട​ന​ട​ത്തു​യാ​ളാ​ണ് പ്ര​ധാ​ന പ്ര​തി. ഇ​യാ​ളും പെ​ണ്‍​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇയാളാണ് കുട്ടിയെ ലോഡ്ജില്‍ എത്തിച്ചത്. ഒക്ടോബര്‍ 30നാണ് പെണ്‍കുട്ടിയെ കാണാതായത്.

Gang Raped 17-Year-Old for Over 10 Days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here