Advertisement

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്നു രാത്രി ഏഴിന്

April 23, 2018
Google News 0 minutes Read

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്നു രാത്രി ഏഴിന്. പാറമേക്കാവ് വിഭാഗം ആദ്യം തീ കൊളുത്തും. കനത്ത സുരക്ഷാ സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. സ്വരാജ് റൗണ്ടിലേക്കു ജനങ്ങള്‍ക്കു പ്രവേശനം നിയന്ത്രിക്കും. ബുധനാഴ്ചയാണു പൂരം. തൃശൂര്‍ റൗണ്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here