സാനിയ മിര്‍സ അമ്മയാകുന്നു

saniya mirza

ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും, ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനും കുഞ്ഞ് ജനിക്കാന്‍ പോകുന്നു. സാനിയ തന്നെയാണ് ഗര്‍ഭിണിയാണെന്ന സൂചനയോടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ ഈ വാര്‍ത്ത സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

#BabyMirzaMalik 👶🏽❤ @daaemi

A post shared by Sania Mirza (@mirzasaniar) on


saniya mirza


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top