Advertisement

ബദാമിയില്‍ സിദ്ധരാമയ്യയുടെ എതിരാളി ബി. ശ്രീരാമലു

April 24, 2018
0 minutes Read

കര്‍ണാടത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദ ചൂടുപിടിക്കുന്നു. മെയ് 12 നാണ് കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന ബദാമി മണ്ഡലത്തില്‍ ബി. ശ്രീരാമലു എംപി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നേരത്തേ ഈ സീറ്റ് ബിജെപി നേതൃത്വത്തോട് ശ്രീരാമലു ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം അത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബദാമിയില്‍ സിദ്ധരാമയ്യയുടെ മുഖ്യ എതിരാളി ബി. ശ്രീരാമലു തന്നെയായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top