Advertisement

മൃതദേഹം ലിഗയുടേതെന്ന് സ്ഥിരീകരണം

April 26, 2018
0 minutes Read
liga

കോവളത്തിനടുത്ത് ചെന്തിലാക്കരിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടെതെന്ന് സ്ഥിരീകരിച്ചു.  ഡിഎന്‍എ പരിശോധയിലൂടെയാണ് സ്ഥിരീകരണം.  ലിഗയുടെ സഹോദരിയുടെ രക്ത സാമ്പിള്‍ ഉപയോഗിച്ചായിരുന്നു പരിശോധന.  തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. പ്രത്യേക അന്വേഷണ സംഘം ഈ റിപ്പോര്‍ട്ട് പരിശോധിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇനി നിര്‍ണ്ണായകം. ആന്തരീകായവയവങ്ങളുടെ പരിശോധനയും വൈകാതെ പൂര്‍ത്തിയാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top