ലിഗയുടെ മരണം; അനധികൃത ഗൈഡുകളെ കുറിച്ച് അന്വേഷിക്കുന്നു

ലിത്വാന സ്വദേശി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അനധികൃത ഗൈഡുകളെ കുറിച്ചും അന്വേഷണം. ലിഗയുടെ മരണത്തിനുശേഷം മുങ്ങിയിരിക്കുന്നവരെ കുറിച്ചാണ് പ്രത്യേക അന്വേഷണസംഘം പ്രധാനമായും അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് യോഗ പരിശിലകനെ അന്വേഷണസംഘം ചോദ്യം ചെയ്തു. രണ്ട് ദിവസമായി ഇയാൾ കോവളത്തുണ്ടായിരുന്നില്ല. അതേസമയം തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിയിൽനിന്നു ശനിയാഴ്ച കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here