Advertisement

മധ്യപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 4 മരണം

April 27, 2018
Google News 0 minutes Read

മധ്യപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. ഇന്ന് രാവിലെ മധ്.പ്രദേശിലെ ഗുനയിലാണ് അപകം നടന്നത്. അപകടത്തിൽ 4 പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരുടെ നില ഗുരുതരമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here