Advertisement

മേഘ്നാ രാജ് വിവാഹിതയാകുന്നു

April 27, 2018
0 minutes Read
mekna

നടി മേഘ്നാ രാജ് വിവാഹിതയാകുന്നു. ബ്യൂട്ടിഫുള്‍, മാഡ് ഡാഡ് എന്ന ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രീയങ്കരിയായ നടി മേഘ്ന രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്‍. മെയ് രണ്ടിനാണ് ഇരുവരുടേയും വിവാഹം. കഴിഞ്ഞ ഒക്ടോബര്‍ 22നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയചടങ്ങകള്‍. താരത്തിന്റെ ഹല്‍ദി ചടങ്ങുകളുടെ വീഡിയോ ഇപ്പോള്‍ തരംഗമാകുകയാണ്.

  

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top