സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; അനുദീപ് ദുരിഷെട്ടിക്ക് ഒന്നാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദിൽ പരീക്ഷ എഴുതിയ അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. 16 ആം റാങ്ക് നേടിയ ശിഖ സുരേന്ദ്രൻ (എറണാകുളം), അഞ്ജലി (കോഴിക്കോട്- റാങ്ക് 26), സമീറ (റാങ്ക് 28) എന്നിവരാണു കേരളത്തിൽ നിന്ന് പട്ടികയിലെ മുൻനിരയിലുള്ളവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത്ത് 210 ആം റാങ്ക് നേടി.
990 പേരുടെ റാങ്ക് പട്ടികയാണ് യൂണിയൻ പബഌക് സർവീസ് കമ്മീഷൻ പുറത്തുവിട്ടത്. ഇതിൽ 750 പേർ പുരുഷൻമാരും 240 പേർ വനിതകളുമാണ്. upsc.gov.in എന്ന ഔദ്യോഗിക സൈറ്റിൽ ഫലം ലഭ്യമാണ്.
civil service results 2018 are out
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here