Advertisement

മെഡിക്കല്‍ കോളേജില്‍ രോഗിയെ എലി കടിച്ച സംഭവം; ആരോഗ്യമന്ത്രി വിശദീകരണം തേടി

April 28, 2018
Google News 0 minutes Read
KK Shailaja minister

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വിശദീകരണം തേടി. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും മന്ത്രി കെ.കെ ശൈലജ നിര്‍ദ്ദേശം നല്‍കി. എലിയുടെ കടിയേറ്റ രോഗിക്ക് വിദഗ്ധ ചികിത്സ നല്‍കാനും നിര്‍ദ്ദേശം. അഞ്ചൽ കരുകോൺ ഇരുവേലിക്കൽ രാജ് വിലാസത്തില്‍ രാജേഷിനാണ് (27) എലിയുടെ കടിയിൽ പരുക്കേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here