Advertisement

സൈനിക പരിശീലനത്തിനായി ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

April 29, 2018
Google News 0 minutes Read

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും സംയുക്ത സൈനിക പരിശീലനത്തിന് തയ്യാറെടുക്കുന്നു. റഷ്യയില്‍ സെപ്റ്റംബറില്‍ നടക്കുന്ന ഭീകരവാദത്തിനെതിരെയുള്ള ബഹുരാഷ്ട്ര സൈനിക പരിശീലനത്തിലാണ് അയല്‍ക്കാര്‍ പങ്കെടുക്കുന്നത്. ഷാംഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനാണ് സൈനിക പരിശീലനം സംഘടിപ്പിക്കുന്നത്. ചൈന ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ സൈനിക പരിശീലനത്തില്‍ പങ്കെടുക്കും. ബെ​യ്ജിം​ഗി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന എ​സ്‌​സി​ഒ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്തം പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഉ​റ​പ്പ് വ​രു​ത്തി​യ​താ​യി പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here