ഫെയ്സ് ബുക്ക് മാട്രിമോണി ആണുങ്ങള്‍ക്ക് മാത്രമാണോ? ജ്യോതി ചോദിക്കുന്നു

jyothi

ഫെയ്സ്ബുക്ക് മാട്രിമോണി പ്രയോജനപ്പെടുത്തി യുവാവ് കല്യാണം കഴിച്ചതിന് പിന്നാലെ സമാനമായ കല്യാണാലോചനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോതി എന്ന ഫാഷന്‍ ഡിസൈനര്‍. അച്ഛനും അമ്മയും മരിച്ച് പോയതാണ് ജ്യോതിയുടെ. ഒരു സഹോദരനും സഹോദരിയും ഉണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജ്യോതി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടത്. മലപ്പുറം സ്വദേശിനിയാണ്. ജ്യോതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
#FacebookMatrimony
Hi, friends…
എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.ഡിമാന്റുകള്‍ ഇല്ല, ജാതി ജാതകം വിഷയമല്ല , എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് age28 സഹോദരന്‍മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ (advertising)ആണ് അനിയത്തി civil engineeringപഠിക്കുന്നു.എന്റെ ആവശ്യം സുഹൃത്തുക്കളോട് അറിയിച്ചതാണ് അശ്ലീല കമന്റുകള്‍ പാടില്ല നിയമപ്രകാരം കുറ്റകരമാണ്
ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപെടട്ടെ.
Ph9745489512.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More