Advertisement

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്; കനയ്യ കുമാര്‍ ദേശീയ കൗണ്‍സിലില്‍

April 29, 2018
0 minutes Read

ജെഎന്‍യു സമരനേതാവ് കനയ്യ കുമാര്‍ ദേശീയ കൗണ്‍സില്‍ പാനലില്‍ എത്തി. പാര്‍ട്ടിയിലെ നേതൃത്വ നിരയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന പാര്‍ട്ടി നിലപാടിലാണ് കനയ്യ കുമാറടക്കമുള്ള യുവാക്കള്‍ക്ക് നറുക്ക് വീണത്. പാര്‍ട്ടി കൗണ്‍സില്‍ കൊല്ലത്ത് ഇന്ന് സമാപിക്കും. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സുധാകര്‍ റെഡ്ഡി തന്നെ തുടര്‍ന്നേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top