മലപ്പുറത്ത് ഭര്‍ത്താവിനെ കൊന്നത് ഭാര്യ തന്നെ!

മലപ്പുറത്ത് ആസിഡ് ആക്രമണത്തിൽ വ്യാപാരി മരിച്ച സംഭവത്തില്‍ പോലീസ് ഭാര്യയെ അറസ്റ്റ് ചെയ്തു.പോത്തഞ്ചേരി ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സുബൈദയാണ് അറസ്റ്റിലായത് മലപ്പറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തുകയായിരുന്നു ബഷീര്‍. അജ്ഞാതന്‍ ആസിഡ് ഒഴിച്ചെന്നാണ് യുവതി ആദ്യം പറഞ്ഞത്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണം. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും പലതവണ അപേക്ഷിച്ചിട്ടും പിന്തിരിയാതെ വന്നതോടെയാണ് ആസിഡ് ഒഴിച്ചതെന്നാണ് യുവതി പറയുന്നത്. മാര്‍ച്ച് 21 നായിരുന്നു സംഭവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here