ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ പിൻവലിച്ചു
April 30, 2018
0 minutes Read

എഞ്ചിൻ തകരാറിനെ തുടർന്ന് ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ കൂടി സർവീസ് അവസാനിപ്പിച്ചു. പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനിൽ പ്രവർത്തിക്കുന്ന എയർബസ് എ 320 വിമാനങ്ങളാണ് സർവീസിൽ നിന്ന് പിൻവലിച്ചത്.
ഒന്നാമത്തേത് റാഞ്ചിയിൽ നിന്നും രണ്ടാമത്തെ വിമാനം ദിബ്രുഗഡ് വിമാനത്താവളത്തിൽ നിന്നുമാണ് പിൻവലിച്ചത്. റാഞ്ചിയിൽ നിന്ന് പിൻവലിച്ച വിമാനത്തിന് ഓയിൽ ലീക്ക് തകരാറ് കണ്ടെത്തി. ദിബ്രുഗഡിൽ നിന്ന് പിൻവലിച്ച വിമാനത്തിന്റെ ഫയർ വാണിംഗ് സംവിധാനത്തിൽ തകരാറ് കണ്ടെത്തി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement