Advertisement

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

April 30, 2018
Google News 0 minutes Read
possibility of heavy rain in keralas coastal areas

കേരളം, തമിഴ്‌നാട് അടക്കമുള്ള തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ചുടുകാറ്റ് വീശിയിരുന്നു.

വടക്കൻ രാജസ്ഥാന്റെ ചില ഭാഗങ്ങൾ, പടിഞ്ഞാറൻ ഉത്തർപ്രദേശ്, കിഴക്കൻ പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒഡീഷ, മഹാരാഷ്ട്രയിലെ നാഗ്!പൂർ എന്നിവിടങ്ങളിൽ ചുടുകാറ്റ് ശക്തമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here