Advertisement

അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

May 1, 2018
Google News 0 minutes Read

സമൂഹമാധ്യമങ്ങളിൽ വേട്ടയാടുന്നതിനെതിരേ സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണ തീരുമാനം. വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി പണപ്പിരിവ് നടത്തിയെന്ന് തിരുവനന്തപുരം സ്വദേശി ഡിജിപിക്കു പരാതി നൽകിയിരുന്നു. തുടര്‍ന്ന് നിജസ്ഥിതി അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here