കോഴിക്കോട് മേപ്പയ്യൂരിൽ 6 മാസം മുൻപ് കാണാതായ പ്രവാസിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് ദീപകിനെ കണ്ടെത്തിയത്. നേരത്തെ ദീപക് ആണെന്ന്...
മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. മലപ്പുറത്തു നിന്നുമാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി മലപ്പുറം കെഎസ്ആർടിസി...
കുട്ടികളെ കാണാനില്ലെന്ന് പരാതി. എറണാകുളം മുളവുകാട് നിന്നുമാണ് കുട്ടികളെ കാണാതായത്. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ആണ് കാണാതായത്. എട്ടാം...
പത്തനംതിട്ടയിലെ വിവിധ സ്കൂളുകളില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കണ്ടെത്തി. ഓതറയിലെ സ്കൂളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയാണ് പൊലീസ്...
പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്....
വടകര പുറങ്കര കടപ്പുറത്ത് തിരയിൽ പ്പെട്ട് യുവാവിനെ കാണാതായി. വലിയകത്ത് ഫൈസലിന്റെ മകൻ ഫൈജാസിനെയാണ് കാണാതായത്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും...
തൃശൂര്‍ വാടാനപ്പള്ളി തമ്പാൻ കടവിൽ ചാടിയ അജ്ഞാതനായി തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ കരയിൽ ചെരുപ്പ് അഴിച്ചുവെച്ച...
ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17),...
തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് ഇക്കഴിഞ്ഞ 28നു കാണാതായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്....
പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ഒന്നരവയസ്സുകാരിയെയും...