ചെങ്ങന്നൂരില്‍ മദ്യ നയം വിഷയമല്ലെന്ന് ഓര്‍ത്തഡോക്സ് സഭ

ചെങ്ങന്നൂരില്‍ മദ്യ നയം വിഷയമല്ലെന്ന് ഓര്‍ത്തഡോക്സ് സഭ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാറിന്റെ മദ്യ നയം വിഷയമാകില്ലെന്നാണ് സഭ വ്യക്തമാക്കിയത്. നീതിയ്ക്ക് ഒപ്പം നില്ക്കുന്ന ഭരണത്തോട് ജനം ചേര്‍ന്ന് നില്ക്കും.ഇടതു ഭരണം സഭയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ലെന്നും തോമസ് മാര്‍ അത്താനിസിയോസ് വ്യക്തമാക്കി . ഓര്‍ത്തഡോക്സ് സഭ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രസ്താവന. പിറവത്തെ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് സഭാ നേതൃത്വം വ്യക്തമാക്കുന്നത്.
byelection
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!