Advertisement

ശരീരത്തിലെ കൊഴുപ്പിനെ തുരത്താന്‍ ‘കസ് കസ്‌’

May 3, 2018
1 minute Read

സര്‍ബത്തിലും ഫലൂദയിലും കാണുന്ന ‘കസ് കസ്’ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും പ്രയോജനപ്രദമാണ്. ഇരുമ്പും മഗ്‌നീഷ്യവും സെലീനിയവും നിരോക്‌സീകാരികള്‍, ഒമേഗ 3 ഫാറ്റിആസിഡുകള്‍,  ഉപകാരപ്രദങ്ങളായ മറ്റു ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആല്‍ഫലിനോളിക് ആസിഡും ഒമേഗ ഫാറ്റി ആസിഡും കസ് കസിലുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് കളഞ്ഞ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ കെയും പ്രോട്ടീനും ധാരാളം ഉള്ളതിനാല്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. അസിഡിറ്റി തടയാനും കസ് കസ് കഴിക്കുന്നത് ഉത്തമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top