Advertisement

എസ്.എസ്.എല്‍.സി. പരീക്ഷാഫലം അറിയാന്‍…

May 3, 2018
Google News 2 minutes Read

എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി സി.കെ. രവീന്ദ്രനാഥ് പ്രഖ്യാപിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനമാണ് ഇത്തവണ. 97.84% വിജയശതമാനമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം വര്‍ധനവ്. ഫലം അറിയാന്‍ ഉപയോഗിക്കേണ്ട സൈറ്റുകള്‍ ചുവടെ…

keralaresults.nic.in
www.kerala.gov.in
www.prd.kerala.gov.in
http:/results.itschool.gov.in

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here