Advertisement

ഉത്തരേന്ത്യയിൽ കനത്ത മഴയും പൊടിക്കാറ്റും; മരിച്ചവരുടെ എണ്ണം 100 കടന്നു; അടുത്ത 48 മണിക്കൂർ നേരത്തേക്ക് ജാഗ്രതാ നിർദ്ദേശം

May 4, 2018
Google News 0 minutes Read
dust storm

ഉത്തരേന്ത്യയിൽ കനത്ത മഴയെയും പൊടിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിലും മരിച്ചവരുടെ എണ്ണം 100 കടന്നു. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം പേർ മരിച്ചത്. 64 പേരാണ് അവിടെ മരിച്ചത്. രാജസ്ഥാനിൽ 35ഉം ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും മരിച്ചതായാണ് കണക്ക്.

കനത്ത മഴയ്!ക്ക് സാധ്യതയുള്ളതിനാൽ ഉത്തർപ്രദേശിൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിമചലിലും ഉത്തരാഖണ്ഡിലും പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here