Advertisement

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടും സ്വീകരിക്കും; കോടിയേരിയെ തള്ളി കാനം

May 4, 2018
0 minutes Read

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടുകളും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരില്‍ ആര്‍എസ്എസ് ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കാനത്തിന്റെ നിലപാട്. ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ട് ചെയ്താലും എല്‍ഡിഎഫ് സ്വീകരിക്കും. എന്നാല്‍, കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ നിലപാട് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഫലം സര്‍ക്കാരിന്‍റെ തൊപ്പിയിലെ പൊന്‍തൂവലാകുമെന്നും കാനം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top