‘കൂടോത്രം’!! ഇത് ഒമ്പതാം തവണയാണെന്ന് വിഎം സുധീരന്‍

vm sudheeran

വിഎം സുധീരന്റെ വീട്ടിലെ വാഴത്തോട്ടത്തില്‍ തകിടും കൂടും. സുധീരന്‍ തന്നെയാണ് ഫെയ്സ് ബുക്കിലൂടെ വീട്ടില്‍ നിന്ന് ഇത്തരം വസ്തുക്കള്‍ ലഭിച്ചതായി പോസ്റ്റ് ഇട്ടത്. ഒമ്പത് തവണ ഇത്തരം സാധനങ്ങള്‍ വീടിന്റെ പരിസരത്ത് നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഉള്ളത്. ഒരു കുപ്പിയില്‍ അടക്കം ചെയ്ത രീതിയിലാണ് ഇവ കണ്ടെത്തിയത്.  ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാമെന്ന് പറഞ്ഞാണ് ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top