Advertisement

ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.75

May 10, 2018
Google News 0 minutes Read
higher secondary result today CBSE 12th result higher secondary plus one result today

പ്ലസ് ടു വിജയശതമാനം 83.75. ഏറ്റവും അധികം വിജയശതമാനം കണ്ണരാണ് . 86.75% ആണ് കണ്ണൂർ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനം പത്തനംതിട്ടയാണ്. 77.16% ആണ് പത്തനംതിട്ട വിജയശതമാനം. 14,735 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 79 സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം. പുനർമൂല്യ നിർണ്ണയത്തിനുള്ള അവസാന തിയതി മെയ് 15.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here