Advertisement

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം

May 10, 2018
1 minute Read
peace meeting kannur

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം.  ജില്ലാ കലക്ടര്‍ വിളിച്ച ബിജെപി -സിപിഎം സമാധാനയോഗം ഇന്ന് വൈകീട്ട് നടക്കും. അതേസമയം മാഹിയിലെ രാഷ്ട്രീയ കൊലപാതക കേസുകള്‍ അന്വേഷിക്കുന്ന പുതുച്ചേരി കേരള പൊലീസ് സംഘം ഇന്ന് സംയുക്ത യോഗം ചേരുന്നുണ്ട്.  ഇരു കൊലപാതക കേസുകളുടെയും അന്വേഷണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന പൊലീസ് മേധാവികളുടെ കൂടിക്കാഴ്ചയില്‍ തീരുമാനമെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top