പ്ലസ് ടു, വിഎച്ച്എസ് സി ഫലം ഇന്ന്

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷകളുടെ ഫലം ഇന്ന്. രാവിലെ 11ന് സെക്രട്ടറിയേറ്റ് ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗ്രേഡും, സ്കോറും അറിയാനും , സ്കോര്‍ ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാഫലം പി.ആര്.ഡി. ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് prdlive ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
www.prd.kerala.gov.in
www.results.kerala.nic.in
www.keralaresults.nic.in
www.itmission.kerala.gov.in
www.results.itschool.gov.in
www.results.kerala.gov.in
www.vhse.kerala.gov.in.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here