പൃഥ്വിരാജ് ചിത്രം നൈനിന്റെ (9) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ജീനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം നൈനിന്റെ (9) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹോളിവുഡ് ചിത്രങ്ങളടക്കം നിര്‍മിച്ചിട്ടുള്ള സോണി പിക്‌ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മിക്കുന്ന നൈന്‍ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. സോണി പിക്‌ചേഴ്‌സ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News