എയര്‍ ഇന്ത്യയുടെ വരുമാനത്തില്‍ 20 ശതമാനം വളര്‍ച്ച

എയര്‍ ഇന്ത്യയുടെ വരുമാനത്തില്‍ 20 ശതമാനം വളര്‍ച്ച. ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ കാലയളവിലാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായതെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിംഗ് ഖരോല അറിയിച്ചു. കടക്കെണിയില്‍പ്പെട്ടിരിക്കുന്ന എയര്‍ ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ് ഈ കണക്ക്. മാര്‍ച്ച്-ഏപ്രില്‍ കാലഘട്ടത്തില്‍ വരുമാനം 20 ശതമാനം ഉയര്‍ന്ന് 3,000 കോടി രൂപയായി. ചെലവ് ഉയരത്തില്‍ത്തന്നെ തുടരുന്നു. വരുമാനത്തിലുണ്ടായ വര്‍ധനയാണ് കമ്പനിക്ക് കൂടുതല്‍ പ്രതീക്ഷ നല്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here