എറണാകുളത്ത് വില്ലേജ് ഓഫീസിന് തീയിട്ടു

village office fire

എറണാകുളം ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിന് തീയിട്ടു. ആമ്പല്ലൂർ സ്വദേശി റെജിയാണ് തീയിട്ടത്. റീസർവ്വേ പ്രശ്‌നം ഉന്നയിച്ച് ഇയാൾ കുറേനാൾ ഓഫീസിൽ കയറിയിറങ്ങിയിരുന്നു. സംഭവത്തിൽ ഫയലുകൾ കത്തി നശിച്ചു. ആർക്കും പരിക്കില്ല.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top