Advertisement

കോട്ടയത്ത് രാഷ്ട്രീയ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ ആക്രമണം

May 14, 2018
Google News 0 minutes Read
house attack

കോട്ടയം ചിറക്കടവില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് ബിജെപി പ്രവര്‍ത്തകരുടെയും രണ്ട് സിപിഎം പ്രവര്‍ത്തകരുടേയും വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി മൂന്ന് ഡിവൈഎഫ്ഐ പ്രര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here