മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികളി’ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്ന ‘യെരുസലേം നായകാ…’എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്. ഗ്രേറ്റ്ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോബി ജോര്‍ജ്ജും ടി.എല്‍. ജോര്‍ജ്ജുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ജൂണ്‍ മാസത്തിലാണ് ചിത്രം തിയറ്ററുകളിലെത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here