Advertisement

ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

May 15, 2018
Google News 0 minutes Read
bjp close to majority in karnataka

കർണാടകയിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. ബിജെപി 109, കോൺഗ്രസ് 68, ജെഡിഎസ് 45 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.

ബിജെപി നേതാക്കളായ യെദ്യൂരപ്പ, ജി കരുണാകര റെഡ്ഡി, ജഗദീഷ് ഷെട്ടാർ തുടങ്ങിയവർ മുന്നിലാണ്. കോൺഗ്രസ് നേതാക്കളായ രാമലിംഗ റെഡ്ഡി, ആർ റോഷൻ, പ്രിയങ്ക് ഖാർഗെ, ഡി കെ ശിവകുമാർ തുടങ്ങിയവർ മുന്നിലാണ്. അതേസമയം, മൂഡബദ്രിയിൽ ബി.ജെ.പിയുടെ ഉമാനാഥ് 17,000 വോട്ടുകൾക്ക് വിജയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here