Advertisement

കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം; ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്‌

May 15, 2018
Google News 0 minutes Read
sensex and nifty goes up after crashing

കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തെ തുടർന്ന് ഓഹരി വിപണിയിലും കുതിപ്പ്. സെൻസെക്സ് 400 പോയിന്‍റ് ഉയർന്ന് 35,991 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 67.55 പോയിന്‍റ് ഉയർന്ന് 10,900 ത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here